Channel: ജോഷ് Talks
Category: People & Blogs
Tags: trendingchallengessuccess storysthree malayalammotivation for successmotivationindianexpressjosh talks malayalaminvest in yourselfkerala newsaslamarleyhealthbestvideomalayalamwellbeingflowerstvstruggle to successmalayalam motivationmotivational videowomanhoodsexeducationviral videojosh talksdubaichange your lifetimesofindiaaslamarleychallenges in lifehow to overcome challengesstrong womensreekandanovercome challenges
Description: തന്റെ പന്ത്രണ്ടാം വയസ്സിൽ കൈവിട്ടു പോയ ജീവിതം തിരിച്ചുപിടിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറും YouTuber ആയ അസ്‌ല മാർലി യാണ് ഇന്ന് ജോഷ് Talks ൽ തന്റെ ജീവിത കഥ പറയുന്നത്. തോറ്റ് പിന്മാറാൻ കൂട്ടാക്കാതെ ജീവിതം മുന്നോട്ടു വെച്ച പ്രയാസങ്ങളെ ധൈര്യപൂർവം നേരിട്ട അസ്‌ല മാർലി ഒരു തൃശൂർ സ്വദേശിനിയാണ്. പന്ത്രണ്ടാം ക്ലാസ്സിൽ വെച്ചാണ് അസ്‌ലയുടെ ജീവിതം തകിടം മറിഞ്ഞത്. കുടുംബത്തിലുണ്ടായ പ്രശ്നങ്ങൾ ആ ചെറുപ്പകാരിയെ ഒരുപാട് തളർത്തിയെങ്കിലും ഇന്ന് മലയാളക്കരയാകെ ഒരുപാട് പേരുടെ സ്നേഹവും അംഗീകാരവും ഏറ്റുവാങ്ങി മുന്നേറുകയാണ് Asla Marley. ഹില എന്ന യഥാർത്ഥ പേരിനപ്പുറം എല്ലാവരും ഏറ്റെടുത്ത പേരാണ് Asla Marley. അസ്‌ല മാർലി എന്ന യൂട്യൂബ് ചാനൽ ആണ് ജീവിതം തിരിച്ചുപിടിക്കാൻ ഇദേഹത്തെ സഹായിയച്ചത്. മറ്റ് Youtube ചാനലുകളിൽനിന്നും വ്യത്യസ്തമായി സ്ത്രീ ശരീരവും അതിന്റെ Hygiene സംബന്ധിച്ച Videos ആണ് അസ്‌ലയെ വ്യത്യസ്തമാക്കുന്നത്. വിമർശങ്ങൾ നേരിട്ടപ്പോഴെല്ലാം കൂടുതൽ ചങ്കുറപ്പോടെ മുന്നോട്ടു പോവുകയാണ് ഈ യുവതി ചെയ്തത്. Financial Freedomഉം Educationഉം ഏറ്റവും അത്യാവശ്യം എന്ന് വിശ്വസിക്കുന്ന അസ്‌ല ഒരു യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ കൂടെ ആണ്. നമ്മളെ വളർത്താൻ കുറച്ചുപേരും തളർത്താൻ ഒരുപാടുപേരുമുള്ള ഒരു ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്, വിമർശനങ്ങളെ ഭയന്ന് നമ്മൾ ഓടി ഒളിക്കുമ്പോൾ പരാജയപ്പെടുന്നത് നമ്മളും നമുക്ക് ഒപ്പം നിന്ന നന്മയുള്ള ആ കുറച്ചു മനുഷ്യരുമാണ്. ആരെങ്കിലും നിങ്ങളെ നിരസിച്ചാൽ മോശം തോന്നേണ്ട ആവശ്യമില്ല. കാരണം, ആളുകൾക്ക് താങ്ങാനാവാത്തതുകൊണ്ടാണ് വിലയേറിയ വസ്തുക്കൾ അവർ നിരസിക്കുന്നത്. Calicut University Rank Holder and YouTuber Asla Marley, who regained her life at the age of 12, tells her life story today on Josh Talks. Asla Marley is a native of Thrissur who bravely faced the difficulties of life without giving up. Asla's life changed in the twelfth grade. Although the problems in the family discouraged the young lady a lot, today she is loved and accepted by a lot of people all over Kerala, Asla Marley is moving forward with the takeover. Asla Marley is a name that everyone has adopted beyond the real name of Hila. She was helped to regain her life by the YouTube channel Asla Marley. Unlike other Youtube channels, Asla is differentiated by the female body and its Hygiene related videos. This young woman has been moving forward with more audacity in the face of criticism. Asla is a university rank holder who believes that financial freedom and education are paramount. We live in a world where there are few to nurture and many to nurture, and when we run away in fear of criticism, we and those few good men who stand by us fail. You do not want to be frustrated if you cannot get the right pitch so invest in a good capo. Because people reject expensive things because they can not afford them. If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #aslamarley #financialfreedom #sexeducation